തെരുവുകളിൽ ഉറങ്ങുന്നവർക് കാരുണ്യത്തിൻ്റെ പുതപ്പുമായി ആർ.ഐ ബി.കെ ബെംഗളൂരു

ബെംഗളൂരു: തെരുവുകളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക് പുതപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക ആതുര സേവന രംഗത്ത് 2017 മുതൽ പ്രവർത്തിക്കുന്ന ആർ.ഐ.ബി.കെ ബെംഗളൂരു ഇത് നാലാം വർഷമാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത് ആർ.ഐ.ബി.കെ ബെംഗളൂരു അംഗങ്ങൾ സിറ്റി മാർക്കറ്റ്, കലാശിപാളയം, മെജസ്റ്റിക്,യെശ്വന്തപുരം ഭാഗങ്ങളിലായി കടതിണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തി പുതപ്പുകൾ കൈമാറി.

  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

നിങ്ങൾക്കും ഇത് പോലെ നന്മ ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ വാട്ട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ വിളിക്കുക

9986938884,8073666421

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts