സിഗ്നൽ രഹിത ഇടനാഴി അടിപ്പാത 45 ദിവസത്തിനുള്ളിൽ ; ബിബിഎംപി

ബെംഗളൂരു: ഓൾഡ് എയർപോർട്ട് റോഡിലെ 17.5 കിലോ മീറ്റർ സിഗ്നൽ രഹിത ഇടനാഴിയുടെ ഭാഗമായുള്ള അടിപ്പാതയുടെ നിർമ്മാണം 45 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ബിബിഎംപി.

20 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന അടിപ്പാത മഴ തടസ്സപ്പെടുത്തിയില്ലെങ്കിൽ നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ പണി പൂർത്തിയാക്കി ഗതാഗതം ആരംഭിക്കാനാകുമെന്ന് ബിബിഎംപി ചീഫ് എഞ്ചിനീയർ എം. ലോകേഷ് പറഞ്ഞു.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

ഇടനാഴിയുടെ ഭാഗമായുള്ള കുന്ദലഹള്ളി അടിപ്പാതയുടെ നിർമ്മാണം നിലവിൽ പൂർത്തിയായി ഗതാഗതം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts