ഒമിക്രോൺ വകഭേദം, അതിർത്തി ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി

ബെംഗളൂരു: ഒമിക്രോണിന്റെ പുതിയ വകഭേദം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ അതിർത്തി ജില്ലകൾക്ക് കനത്ത ജാഗ്രത നിർദ്ദേശം നൽകി കർണാടക ആരോഗ്യ വകുപ്പ്.

മുൻ കരുതലിന്റെ ഭാഗമായാണ് അതിർത്തി ജില്ലകളിലെ കളക്ടർമാർക്ക് സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ നൽകിയതെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു.

  മരണത്തെ തോൽപ്പിച്ച മാതൃത്വം; ജബല്‍പൂര്‍ ബോട്ടപകടത്തിൽ മരണത്തിലും കൈവിട്ടില്ല; കുഞ്ഞിനെ മാറോടണച്ച് അമ്മ

നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് മാസ്ക് നിർബന്ധമാക്കേണ്ട സാഹചര്യം ഇല്ല. എന്നാൽ പുതിയ വകഭേദം മുൻനിർത്തി ഒന്നുകൂടെ മാസ്‌ക് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുറഞ്ഞ വിലയിൽ കേരള സർക്കാർ മദ്യം 'മിന്നൽ മാജിക്' ഉടൻ വിപണിയിലേക്ക്; ഒരു കുപ്പി വില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts