ബെംഗളൂരു ∙ കെഎംഎസിസി എജ്യുക്കേഷനൽ വിങ് സംഘടിപ്പിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ബോധവൽക്കരണ ക്ലാസ് നാളെ ഉച്ചകഴിഞ്ഞു രണ്ടിനു മഡിവാള സേവറി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. വളാഞ്ചേരി മർകസ് ജനറൽ സെക്രട്ടറി ആദൃശേരി ഹംസക്കുട്ടി ബാഖവി ഉദ്ഘാടനം നിർവഹിക്കും. ട്രെയിനർ റാഷിദ് ഗസാലി നേതൃത്വം നൽകുമെന്നു ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് അറിയിച്ചു.
Related posts
-
കൈരളീ നിലയം സെൻട്രൽ സ്കൂളിന് നൂറുമേനി വിജയം
ബെംഗളൂരു: സി ബി സ് ഇ 10-ആം ക്ലാസ് പരീക്ഷയിൽ കൈരളീ... -
കേരള സമാജം ബംഗളുരു സൗത്ത് വെസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
ബംഗളുരു: കേരള സമാജം ബാംഗളൂർ സൗത്ത് വെസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.... -
രാജ്യാന്തര മോഡലുകളും മുൻനിര പങ്കെടുക്കുന്നു;ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു.
ആഗോള ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ ഷോയിൽ അവതരിപ്പിക്കും ; കുട്ടികളുടെ...