മലിനജലം കുടിച്ച് പെൺകുട്ടി മരിച്ചു

ബെംഗളൂരു: വിജയനഗരയിൽ മലിനജലം കുടിച്ച് ഒരു മരണം. ക്യാസനക്കേരി സ്വദേശി 5 വയസുകാരി ബിന്ദു ആണ് മരിച്ചത്. 10 ഓളം പേർ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

വീടുകളിൽ വിതരണം ചെയ്യുന്ന ടാങ്കർ ജലം കുടിച്ചതിനെ തുടർന്ന് ആളുകൾക്ക് വയറിളക്കവും ചർദ്ദിയും ഉണ്ടായതായി പ്രദേശവാസികൾ പരാതിപ്പെട്ടു.

  ഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം

പരാതിയെ തുടർന്ന് വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാർ: അശാസ്ത്രീയ ഓട നിർമ്മാണം കാൽനടയാത്രക്കാർക്ക് കെണിയാകുന്നു; പരാതിയുമായി നാട്ടുകാർ
[masterslider id="10"]

Related posts

Click Here to Follow Us