ക്രിമിനൽ കേസിൽ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ എംപിമാര്‍ ഹാജരാകണമെന്ന് ഉപരാഷ്ട്രപതി

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ എംപിമാർ ഹാജരാകാണമെന്ന് രാജ്യസഭാ ചെയർമാൻ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രത്യേക അധികാരം ബാധകമാകില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ കോൺഗ്രസ് നേതാക്കൾക്ക് മറുപടിയായി നൽകി.

വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെ നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണ ഏജൻസികൾ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ശരിയല്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. സിവിൽ കേസുകളിൽ മാത്രമേ എംപിയുടെ പ്രത്യേക അധികാരങ്ങൾ ലഭ്യമാകൂവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts