സുനിൽ ഛേത്രി യുടെ ജന്മദിനത്തിൽ കാരുണ്യ പ്രവർത്തനവുമായി ബെംഗളൂരു എഫ്സി ഫാൻസ് കേരള

കണ്ണൂർ : ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ 38 ജന്മദിനത്തോടനുബന്ധിച്ച് ബെംഗളൂരു എഫ്‌സി ഫാൻസ് കേരള ആരാധക കൂട്ടായ്മ ആരാരും ഇല്ലാത്ത അന്തേവാസികൾക്ക് ഉച്ച ഭക്ഷണം നൽകിയും കേക്ക് മുറിച്ചും ജന്മദിനം ആഘോഷിച്ചു .

കണ്ണൂർ ജില്ലയിലെ പൊടിതടം എന്ന സ്ഥലത്ത്
പ്രവർത്തിക്കുന്ന ” ഗാർഡിയൻ ഏഞ്ചൽസ് ” എന്ന
അഗതിമന്ദിരത്തിൽ ആണ് ആഘോഷിച്ചത് .
പ്രവർത്തനത്തിന് ബെംഗളൂരു എഫ്‌സി ഫാൻസ് കേരള പ്രധിനിധി മുഹമ്മദ് ഷമീം നേതൃത്വം നൽകി
.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍
  പദ്ധതികൾ പാതിവഴിയിൽ; ബെംഗളൂരുവിൽ പാർപ്പിടമില്ലാതെ ലക്ഷക്കണക്കിന് സാധാരണക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us