ബെംഗളൂരു മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 5 ലക്ഷം കടന്നു

ബെംഗളൂരു: കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായി നമ്മ മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 5 ലക്ഷം കടന്നു.

പ്രതിസന്ധി രൂക്ഷമായതോടെ നിർത്തിവച്ച സർവീസ് കഴിഞ്ഞ സെപ്റ്റംബർ മുതൽ ആണ് പുനർ ആരംഭിച്ചത്.

സാധാരണയായി തിങ്കൾ, വെള്ളി ദിവസങ്ങളിൽ ആണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഉണ്ടാവുന്നത്. എന്നാൽ പ്രതിസന്ധിക്ക് ശേഷം പലരും സ്വകാര്യ വാഹനത്തിൽ യാത്ര ആക്കിയത് മെട്രോയിലെ യാത്രക്കാരുടെ എണ്ണം വളരെ കുറച്ചായിരുന്നു. ഒപ്പം ടക്കികൾ എല്ലം വീട്ടിൽ ഇരുന്നുള്ള ജോലിയും ആയിരുന്നു. ബിഎംആർസിഎൽ ചീഫ് പിആർഒ ബിഎൽ യശ്വന്ത് ചവാൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts