ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 826 റിപ്പോർട്ട് ചെയ്തു.
600 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 3.25%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 600
ആകെ ഡിസ്ചാര്‍ജ് : 3925500
ഇന്നത്തെ കേസുകള്‍ : 826
ആകെ ആക്റ്റീവ് കേസുകള്‍ : 6666
ഇന്ന് കോവിഡ് മരണം : 0
ആകെ കോവിഡ് മരണം : 40077
ആകെ പോസിറ്റീവ് കേസുകള്‍ : 3972285
ഇന്നത്തെ പരിശോധനകൾ : 25348
ആകെ പരിശോധനകള്‍: 67065282
ബെഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 746
ആകെ പോസിറ്റീവ് കേസുകൾ: 1806716
ഇന്ന് ഡിസ്ചാര്‍ജ് : 573
ആകെ ഡിസ്ചാര്‍ജ് : 1783498
ആകെ ആക്റ്റീവ് കേസുകള്‍ : 6248
ഇന്ന് മരണം : 0
ആകെ മരണം : 16969
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.