ബിഗ്ബോസ് മലയാളം സീസൺ 4 വിജയിയെ പ്രഖ്യപിച്ചു.

ബിഗ്ബോസ് മലയാളം സീസൺ 4 ലെ വിജയിയെ പ്രഖ്യാപിച്ചു.

ഇന്ന് നടന്ന ഗ്രാൻറ് ഫിനാലെയിൽ 100 ദിവസത്തിന് ശേഷം ബിഗ് ബോസ് ഹൗസിൽ അവശേഷിച്ചത് സൂരജ്, ധന്യ മേരി വർഗ്ഗീസ്, ലക്ഷ്മി പ്രിയ, ബ്ലസ്ലി, ദിൽഷ പ്രസന്നൻ, റിയാസ് എന്നിവരാണ്.

ആദ്യം സൂരജ് ആണ് ഇന്ന് നടന്ന ഫിനാലെയിൽ നിന്ന് ആദ്യമായി പുറത്തായത്, തുടർന്ന് ധന്യമേരി വർഗ്ഗീസ് ഹൗസിൽ നിന്ന് പുറത്തായി.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

തുടർന്ന് സിനിമാ സീരിയൽ നടിയായ ലക്ഷ്മി പ്രിയയും പുറത്തായി.

പിന്നീട് റിയാസും ഈ ഷോയിൽ നിന്ന് പുറത്താവുകയായിരുന്നു.

പിന്നീട് അവശേഷിച്ച ബ്ലസി, ദിൽഷ എന്നിവരിൽ നിന്ന് ദിൽഷ പ്രസന്നൻ വിജയിയാകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts