വിവര്‍ത്തന ശില്‍പശാല നാളെ മുതല്‍

ബെംഗളൂരു: ദ്രാവിഡ ഭാഷാ വി വര്‍ത്തന അസോസിയേഷന്‍ (ഡിബിടിഎ) മദ്രാസ് സര്‍വകലാശാലയുമായി സഹകരിച്ച് നടത്തുന്ന വിവര്‍ത്തന ശില്‍പശാല നാളെ ചെന്നൈയില്‍ ആരംഭിക്കും.

രാവിലെ 10നു മദ്രാസ് സര്‍വകലാശാല പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ തമിഴ് കന്നഡ-തെലുങ്ക് വിവര്‍ത്തന സെമിനാര്‍ ഐഡിഇ ഡയറക്ടര്‍ ഡോ. ദേവമൈന്ദന്‍ വസന്ത ഹെഗ്‌ഡെ എന്നിവര്‍ ക്ലാസെടുക്കും.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
[masterslider id="10"]

Related posts