മലയാളി യുവാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിക്കുന്ന മലയാളി പെൺകുട്ടികൾക്കെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു: ഹെല്‍ത്ത് കെയര്‍ കമ്പനി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി വിഷ്ണു (39) വിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഒപ്പം താമസിച്ചിരുന്ന മലയാളി യുവതികളായ ജ്യോതി , സൂര്യ കൂമാര്‍ എന്നിവര്‍ക്കെതിരെ ഹുളിമാവ് പോലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

കഴിഞ്ഞ ദിവസം രാവിലെ ഹുളിമാവ് യെലേനാഹളളിയിലെ ഫ്ലാറ്റിലെ ശുചിമുറിയിലാണ് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂടെ താമസിക്കുന്ന യുവതിക്കെതിരെ വിഷ്ണുവിന്റെ സഹോദരന്‍ ജിഷ്ണു നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts