രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ സംഘത്തിനെതിരായ കുറ്റപത്രം ഇന്ന് സമർപ്പിക്കും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കെതിരെയും കുറ്റപത്രം ഇന്ന് സമർപ്പിക്കും

കഴിഞ്ഞ തവണ രണ്ടാം പ്രതിയായ നടൻ ദർശനും മറ്റ് പ്രതികളും വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കലിന് ഹാജരായിരുന്നു. എന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ വാദം കേൾക്കൽ അവസാനിച്ചു,

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

ശേഷം കുറ്റപത്രം സമർപ്പിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിക്കുന്ന ദിവസം എല്ലാ പ്രതികളും ഹാജരാകണമെന്നും ജഡ്ജി നിർദ്ദേശിച്ചു.

രേണുകസ്വാമിയുടെ കൊലപാതകത്തിന് ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts