ഈ റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സർവീസുകൾക്ക് ഈ ദിവസങ്ങളിൽ മാറ്റം: വിവരങ്ങൾ ഇതാ

vandhe

ബെംഗളൂരു: യശ്വന്തപുര – കച്ചേഗുഡ വന്ദേഭാരത് എക്‌സ്പ്രസ് (20703 / 20704) ഡിസംബര്‍ 4 മുതല്‍ വെളളിയാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തും.

നിലവില്‍ ബുധന്‍ ഒഴികെയുളല ദിവസങ്ങളിലാണ് സര്‍വ്വീസ്. സമയം, സ്റ്റോപ്പുകള്‍ എന്നിവയില്‍ മാറ്റമില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
[masterslider id="10"]

Related posts