കൂ​ട്ടക്കൊല ആരോപണം; എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണം സ്വാ​ഗ​തം ചെ​യ്ത് ധ​ർ​മ​സ്ഥ​ല ക്ഷേ​ത്രം

ബെംഗളൂരു : ധർമ്മസ്ഥലയിലെ കൂ​ട്ടക്കൊലപതകങ്ങൾ സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂപീകരിക്കാൻ തീരുമാനിച്ച ക​ർ​ണാ​ട​ക സർക്കാരിനെ സ്വാഗതം ചെയ്‌ത്‌ ധ​ർ​മ​സ്ഥ​ല ക്ഷേ​ത്ര വ​ക്താ​വ് കെ. ​പാ​ർ​ശ്വ​നാ​ഥ് ജെ​യി​ൻ.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യ ഈ ​തീ​രു​മാ​നം നല്ലൊരു ചു​വ​ടു​വെ​പ്പാ​ണെന്നും അ​തി​നാ​ൽ എ​സ്‌.​ഐ.​ടി വേ​ഗത്തിൽ സ​മ​ഗ്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നതായും ധ​ർ​മ​സ്ഥ​ല ക്ഷേ​ത്ര വ​ക്താ​ക്കൾ വ്യക്തമാക്കി.

  ജി.ബി.എ ആക്ഷൻ മോഡിൽ! അനധികൃതമായി കെട്ടിപൊക്കിയാൽ പൂട്ടാൻ പ്രത്യേക ദൗത്യസേന റെഡി

ധ​ർ​മ​സ്ഥ​ല​യി​ൽ ന​ട​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന കൂട്ട കൊലപാതകങ്ങളും ശ​വ​സം​സ്കാ​ര​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കഴിഞ്ഞ ദിവസമാണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌.​ഐ.​ടി) രൂ​പ​വ​ത്ക​രി​ച്ചത്.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൊറമാവിലും ഇടിച്ചുനിരത്തും; 39 വീടുകളുടെ അനധികൃതമായി നിര്‍മിച്ച ഭാഗങ്ങള്‍ നീക്കാന്‍ ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us