ബെംഗളൂരു: ദാവണഗെരെയിൽ വന്ദേ ഭാരത് ട്രെയിനിന്റെ ചക്രത്തിൽ തീപിടിത്തം. ജീവനക്കാരുടെ കൃത്യനിഷ്ഠ കാരണം ഒരു അപകടവും സംഭവിച്ചിക്കാതെ വലിയൊരു ദുരന്തം ഒഴിവായി.
ധാർവാഡിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്നു വന്ദേ ഭാരത് ട്രെയിൻ. ദാവണഗെരെയിൽ എത്തിയപ്പോൾ ചക്രത്തിൽ തീ പടർന്നു.
കേരള മുഖ്യമന്ത്രിയെ തിരഞ്ഞ് കോൺഗ്രസ്; ആദ്യം തര്‍ക്കം തീരട്ടെന്ന് ഹൈക്കമാൻഡ് ! പ്രഖ്യാപനം വൈകിയേക്കും
തീപിടിത്തത്തെത്തുടർന്ന് ദാവണഗെരെയിൽ ട്രെയിൻ നിർത്തി. ശതാബ്ദി എക്സ്പ്രസിൽ യാത്രക്കാർ ബെംഗളൂരുവിലെത്തി. ഗെറ്റ് മാന്റെ കൃത്യനിഷ്ഠ കാരണമാണ് ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കപ്പെട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]