പിടിയാനയും കുട്ടിയാനയും ചരിഞ്ഞ നിലയിൽ

ബെംഗളൂരു : ജില്ലയിലെ ബേലൂർ-സക്ലേഷ്പൂർ അതിർത്തിയിലുള്ള അരെഹള്ളിക്കടുത്തുള്ള കെസഗുളി ഗ്രാമത്തിൽ ഒരു അമ്മ ആനയും കുട്ടിയും ചരിഞ്ഞു. വൈദ്യുതാഘാതമേറ്റാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നത്.

ഉദേവാര ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഗുഡ്ഡബെറ്റ എബിസി എസ്റ്റേറ്റിനടുത്തുള്ള കെസഗുളി ഗ്രാമത്തിലെ രംഗഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കൃഷിത്തോട്ടത്തിലാണ് സംഭവം.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

മുഖം തിരിച്ച നിലയിലാണ് ആന കിടന്നിരുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
[masterslider id="10"]

Related posts