നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

ബെംഗളൂരു: ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ ( ബെസ്കോം ) അധികാരപരിധിയിലുള്ള പല പ്രദേശങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങും .

ബെസ്കോമിന്റെ അർബൻ സബ്ഡിവിഷൻ-1 ലെ വ്യവസ്ഥകൾ പ്രകാരം അടൽ ഭൂജൽ ജോലികൾ നടക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ ഫെബ്രുവരി 6 മുതൽ 18 വരെ 8 മണിക്കൂർ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം നേരത്തെ അറിയിച്ചിരുന്നു. .

  മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും

ഫെബ്രുവരി 9 ഇന്ന് ഹനുമന്തപുര, കുവേമ്പു നഗർ, ആദർശ് നഗർ, അനേത്തോട്ട, ജഗന്നാഥപുര, ശാരദാദേവി നഗർ, ഗണേഷ് നഗർ, നിർവാണി ലേഔട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടകിൽ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ നാലാം നാൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us