കെംപഗൗഡ എയർപോർട്ട് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക് 

ബെംഗളൂരു: കനത്ത മഴയ്ക്കിടെ എയർപോർട്ട് റോഡില്‍ യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനു സമീപം ഉണ്ടായ തുടർച്ചയായ അപകടത്തില്‍ പത്തിലധികം കാറുകള്‍ തകർന്നു.

സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, അപകടത്തില്‍ ചിലർക്ക് നിസാര പരിക്കുപറ്റി. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

അപകടത്തിന് പിന്നാലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.

സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനായി അപകടത്തില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പിന്നീട് നീക്കം ചെയ്തു.

സംഭവത്തില്‍ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts