യുവതി തൂങ്ങി മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ 

ബെംഗളൂരു: മുഡിഗെരെ താലൂക്കിലെ മാവിന കൂഡിഗെയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

എം.സി. പ്രവീണിന്റെ ഭാര്യ സുഭിക്ഷയാണ് (26) മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ ബാലൂർ പോലീസ് അറസ്റ്റ് ചെയ്തു.

പ്രവീണ്‍, പിതാവ് ചന്ദ്ര ഗൗഡ, മാതാവ് ലക്ഷ്മി എന്നിവർ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം മാനസിക പീഡനം ഏല്‍പിച്ചതാണ് മരണത്തിന് കാരണമെന്ന് പിതാവ് ചിന്നെ ഗൗഡ പോലീസില്‍ പരാതി നല്‍കി.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

2020 മേയ് 29നാണ് പ്രവീണും സുഭിക്ഷയും വിവാഹിതരായത്.

ദമ്പതികള്‍ക്ക് മൂന്നുവയസ്സുള്ള മകനുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts