ഗവർണർ താവർചന്ദ് ഗഹ്‌ലോതിന് ബുള്ളറ്റ് പ്രൂഫ് കാർ അനുവദിച്ചു

ബെംഗളൂരു : സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ അനുമതിനൽകിയ കർണാടക ഗവർണർ താവർചന്ദ് ഗഹ്‌ലോതിന് ബുള്ളറ്റ് പ്രൂഫ് കാർ അനുവദിച്ച് സർക്കാർ.

ഗവർണർക്ക് സുരക്ഷാഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണിത്. സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാൻ അനുമതി നൽകിയതിനെതിരേ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഗവർണർക്കെതിരേ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു.

  ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാറ്റം: രാജധാനി എക്സ്പ്രസ് ഉൾപ്പടെ ഇനി പുതിയ ട്രാക്കുകളിൽ നിന്ന്!

തിങ്കളാഴ്ച ഗവർണർക്കെതിരേ പ്രതിഷേധംനടത്തി. ഇതിൽ ചിലനേതാക്കൾ ഗവർണർക്കെതിരേ ഭീഷണിസ്വരത്തിൽ സംസാരിക്കുകയുംചെയ്തു.

മുൻപ്‌ ഗവർണർക്ക് സർക്കാർ ബുള്ളറ്റ്‌കാർ അനുവദിച്ചതാണെങ്കിലും സ്വീകരിച്ചിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം ചിന്നസ്വാമിയിലേക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് നിരോധിച്ച ഇടങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us