പി.ജി.മുറിയിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു : നഗരത്തിൽ കശ്മീരി വിദ്യാർഥി പെയിങ് ഗസ്റ്റ് (പി.ജി.) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ.

രേവ സർവകലാശാലയിലെ രണ്ടാംവർഷ ബി.എസ്‌സി വിദ്യാർഥിയായ തൻവീർ (21) ആണ് മരിച്ചത്.

കശ്മീരിലെ ബുദ്ഗാം സ്വദേശിയാണ്.

ഞായറാഴ്ച രാവിലെയാണ് തൂങ്ങിമരിച്ചനിലയിൽക്കണ്ടത്.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

ആരും തന്റെ മരണത്തിന് ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് മുറിയിൽനിന്ന് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.

അസ്വഭാവികമരണത്തിന് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts