സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : ജാഗ്രത നിർദേശം നൽകി സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം

ബംഗളുരു : മഴക്കെടുതി തുടരുന്നതിനിടെ കാവേരി,കൃഷ്ണ നദി തടാകങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

തീരദേശ., മലനാട് ജില്ലകളിലും വടക്കൻ കർണാടകയിലും കനത്ത മഴ തുടരുന്നതിനിടെയാണിത്.

ഗോഖക്കിൽ, ഘട്ടപ്രഭ, ഹവേരിയിൽ കുമുദവതി,  ശിവമോഗ്ഗായിൽ തുംഗ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്.

ചിക്കമംഗളുരുവിൽ ഹേമാവതിയും കുടകിൽ ഹാരംഗിയും ചാമനഗറിൽ കാവേരി നദികളും കവിഞ്ഞതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിനടിയിലായി

← Back

Thank you for your response. ✨

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts