നഗരം ചുട്ടുപൊള്ളുന്നു; നാരങ്ങാവിലയും കുതിച്ചുയരുന്നു

ബെംഗളൂരു : വേനൽ കടുത്തതോടെ ചെറുനാരങ്ങ വില കുതിച്ചുയരുകയാണ്.

ചില്ലറവിപണിയിൽ ഒരെണ്ണത്തിന് 8 മുതൽ 10 രൂപ വരെയാണ് വില.

വലിയ നാരങ്ങയ്ക്ക് 12 രൂപ വരെ വിലയുണ്ട്.

വിജയപുരം , അനന്തപുർ എന്നിവിടങ്ങളിൽ നിന്നാണ് ചെറുനാരങ്ങ കൂടുതലായി മൊത്തവിപണിയിലേക്ക് എത്തുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
[masterslider id="10"]

Related posts