കൊച്ചി ബിനാലെയുടെ ആറാം പതിപ്പ് വരവേറ്റ് നഗരത്തിലെ ആസ്വാദകര്‍

കൊച്ചി: കൊച്ചി ബിനാലെയുടെ ആറാം പതിപ്പിനെ വരവേറ്റ് നഗരത്തിലെ ആസ്വാദകര്‍.

കൊച്ചി ബിനാലെ ഫൗണ്ടോഷനും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ട്‌സും ചോര്‍ന്ന് ബിനാലയെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദം കേരളീയ പ്രകൃതി സൗന്ദര്യത്തിന്റെ നേര്‍ക്കാഴ്ചയായി മാറി.

  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

കേരളത്തിലെ കലാ ആസ്വാദകര്‍ക്കിടെയില്‍ വേറിട്ട പാത തുറന്നുനല്‍കാന്‍ ബിനാലെയ്ക്ക് സാധിച്ചതായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

കൊച്ചിയുടെ കായലിതീരത്ത് ഇത്രയും സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഒരുമിച്ച് നേുഭവിക്കാന്‍ കഴിയുന്നതാണ് ബിനാലെയുടെ ആകര്‍ശണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts