ബെംഗളൂരുവിൽ നൂറ് അശ്വമേധ ക്ലാസിക് ബസുകൾ നാളെ കെഎസ്ആർടിസി നിരത്തിലിറക്കും

ബെംഗളൂരു : അശ്വമേധ ക്ലാസിക് എന്ന പേരിൽ നൂറ് പുതിയ നോൺ എ.സി. ബസുകൾ കർണാടക ആർ.ടി.സി. നിരത്തിലിറക്കുന്നു.

52 സീറ്റുകളുള്ള ബസാണിത്. മുമ്പിലും പുറകിലും റൂട്ട് പ്രദർശിപ്പിക്കുന്ന എൽ.ഇ.ഡി. ബോർഡുകൾ ഉണ്ടായിരിക്കും.

പുറകുവശം ഉയർന്നു നിൽക്കുന്ന മികച്ച കുഷ്യൻ സീറ്റുകളാണ് ബസിലേതെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

മാഗസിനും വെള്ളക്കുപ്പിയും വെക്കാനുള്ള പൗച്ചും സീറ്റിനുമുമ്പിലുണ്ട്. ബസുകളുടെ സർവീസ് തിങ്കളാഴ്ച വിധാൻസൗധക്കുമുമ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ളാഗ് ഓഫ് ചെയ്യും.

ജില്ലാ ആസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പോയിന്റ്-ടു-പോയിന്റ് രീതിയിൽ സർവീസ് നടത്താനാണ് ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts