മുത്തശ്ശിക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് ഉയിരും ഉലഗും

കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് നയൻതാര.

മക്കളെയും കൂട്ടി അമ്മയായ ഓമന കുര്യനെ കാണാനായി കൊച്ചിയിലെ വീട്ടില്‍ നയന്‍താര എത്തി.

ഉയിരും ഉലഗും മുത്തശ്ശിയുടെ കൂടെ സമയം ചെലവഴിച്ചു.

വിഘ്‌നേശ് ശിവനും നയന്‍താരയുടെ കൂടെയുണ്ടായിരുന്നു.

സാന്റാ വേഷത്തിലാണ് നയന്‍താരയുടെ കുടുംബത്തെ കാണാനായത്.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

കഴിഞ്ഞ ക്രിസ്മസിന് മാസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളായിരുന്നു ഉയിരും ഉലഗും.

മരുമകനായ വിഘ്‌നേശ് ശിവനായി കേരളീയ വിഭവങ്ങളാണ് നയന്‍താരയുടെ അമ്മയായ ഓമന കുര്യന്‍ ഒരുക്കിയത്.

കൊച്ചിയിലെ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച്‌ ഇന്‍സ്റ്റഗ്രാം സ്റ്റോറി വിഘ്‌നേശ് പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts