നവജാത ശിശുവിനെ പെട്ടിയിലാക്കി അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ് മുത്തശ്ശി; പ്രായമായ സ്ത്രീയ്ക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ബെംഗളൂരു: നവജാത ശിശുവിനെ പ്രായമായ സ്ത്രീ പെട്ടിയിലാക്കി ദേവദുർഗ ടൗൺ ബസ് സ്റ്റാൻഡിന് സമീപത്തെ ഓടയിലേക്ക് വലിച്ചറിഞ്ഞു . മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.

റായ്ച്ചൂർ ജില്ലയിലെ ദേവദുർഗ ടൗണിലെ ബസ് സ്റ്റാൻഡിലാണ് ഇത്തരമൊരു സംഭവം നടന്നത്.

കുഞ്ഞിനെ എറിഞ്ഞ ശേഷം മുത്തശ്ശി അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. അതിനാൽ, അഴുക്കുചാലിൽ കിടന്ന കുട്ടിയുടെ മൃതദേഹം പൊതുജനങ്ങൾ പുറത്തെടുത്തത്. ഇത്തരമൊരു മനുഷ്യത്വരഹിതമായ സംഭവത്തെ ജനങ്ങൾ അപലപിച്ചിട്ടുണ്ട്.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

പിന്നീട് എല്ലാവരും ചേർന്ന് കുഞ്ഞിന്റെ അന്ത്യകർമങ്ങൾ നടത്തി. ദേവദുർഗ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് കേസ് അന്വേഷിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts