വയോധികനെ തലയിൽ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു : മരട് കോളനിയിൽ റോഡിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.

ധാർവാഡ് താലൂക്കിലെ ഹെബ്ബള്ളി ഗ്രാമത്തിലെ നിങ്കപ്പ ഹഡപദ (60) ആണ് മരിച്ചത്.

ഉപനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നത്.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

തലയിൽ കല്ലെറിഞ്ഞാണ് കൊലപ്പെടുത്തിയത്.

പ്രതികളെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചതായും മൂന്ന് പേരാണ് കൊലപാതകം നടത്തിയത് എന്നും പോലീസ് കമ്മീഷണർ രേണുക സുകുമാർ പ്രതികരിച്ചു.

ബന്ധുക്കളാണ് കുറ്റം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ പോലീസ് അന്വേഷണം നടന്നുവരികയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts