ഒരു ദിവസം കൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത് 14 അപകടങ്ങൾ

ബെംഗളൂരു: പ്രതിദിനം 80 ലക്ഷത്തിലധികം വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ടെന്നാണ് വിവരം. അതിൽ 15 ലക്ഷത്തിലധികം വാഹനങ്ങൾ പുറത്തുനിന്നു വന്ന് പോകുന്നു.

ഇത്രയും വലിയ വാഹനങ്ങളുടെ ഇരകളാകുന്നവരുടെ എണ്ണവും കൂടിവരികയാണ്. തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച രാവിലെ വരെ 14 വൻ അപകടങ്ങളാണ് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലായി നടന്നത്.

  ന​ഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം

ഇതിൽ 4 പേർ ബൈക്കുകൾ, കാറുകൾ, കാന്റർ, ടാറ്റ എയ്സ്, ഓട്ടോകൾ തുടങ്ങി വിവിധ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിലാണ് മരിച്ചത്.

 കൂടാതെ, ഗുരുതരവും നിസാരവുമായ പരിക്കുകളോടെ 15-ലധികം പേർ ആശുപത്രിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us