ഭാര്യ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി , കട്ടിലില്‍ നിന്നും മദ്ധ്യവയസ്കന്‍ വീണു മരിച്ചുവെന്ന് വരുത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞത് ഇങ്ങനെ ..!

ബെംഗലൂരു : ഹുബ്ബളിയില്‍ മദ്യപിച്ചു ഗൃഹനാഥന്‍ കട്ടിലില്‍ നിന്നും വീണു മരിച്ച സംഭവം ഭാര്യ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് പ്രഹരിച്ചു കൊലപ്പെടുത്തിയതായി തെളിഞ്ഞു ..തിങ്കളാഴ്ച രാവിലെ ഹുബ്ബളി അശ്വിനി ഹൌസിംഗ് കോളനിയില്‍ ശിവയോഗിയായിരുന്നു അസ്വഭാവിക രീതിയില്‍ മരണപ്പെട്ടതായി പോലീസ് കണ്ടെത്തുന്നത് …രാത്രി കട്ടിലില്‍ നിന്നും വീണ് മരിച്ചതാവാമെന്നാണ് ഭാര്യ, ഭാരതി പോലീസിനോടും അയല്‍ക്കാരോടും വിശദീകരിച്ചത് …എന്നാല്‍ അദ്ദേഹത്തിനെ മൂക്കില്‍ നിന്നും കടുത്ത രക്ത സ്രാവം ബോധ്യപ്പെട്ട പോലീസ് സംശയം തോന്നി ഭാരതിയെ ചോദ്യം ചെയ്തപ്പോള്‍ ആയിരുന്നു കൊലപാതക വിവരം പുറത്തു വരുന്നത് .. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് പുറകില്‍ നിന്നും ശക്തിയായി തലയ്ക്ക് പ്രഹരിച്ചാല്‍ മാത്രം സംഭവിക്കുന്ന രീതിയിലായിരുന്നു തെളിവുകള്‍ ലഭിച്ചത് ….സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല ..പോലീസ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നുവെന്ന് അറിയിച്ചു ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts