1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദിവ്യ സ്പന്ദന; ഹോസ്റ്റൽ ബോയ്സ് വാണ്ടഡ്’ സിനിമ റിലീസ് അനിശ്ചിതത്വത്തിൽ

ബെംഗളൂരു: തന്റെ അനുവാദമില്ലാതെ ഫോട്ടോകളും ദൃശ്യങ്ങളും ഉപയോഗിച്ചതിന് ‘ ഹോസ്റ്റൽ ഹുഡുഗാരു ബേകഗിദ്ദരേ ‘ എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ പരാതിയുമായി നടിയും മുൻ എം.പിയുമായ ദിവ്യ സ്പന്ദന രംഗത്തെത്തി. നഷ്ടപരിഹാരമായി 1 കോടി രൂപ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

ഇതോടെ നിതിൻ കൃഷ്ണ മൂർത്തി സംവിധാനം ചെയ്ത സിനിമയുടെ നാളെ നടത്താൻ ഇരുന്ന റിലീസ് അനിശ്ചിതത്വത്തിലായി. ഒരാഴ്ച മുൻപ് പുറത്ത് ഇറങ്ങിയ സിനിമയുടെ ട്രെയ്ലറിൽ ഉൾപ്പെടെ ദിവ്യ പ്രത്യക്ഷപ്പെട്ടിരുന്നു.

  രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി

നടൻ ഋഷഭ്‌ ഷെട്ടി അതിഥി വേഷത്തിൽ എത്തുന്ന ചിത്രം നടൻ രക്ഷിത് ഷെട്ടിയുടെ പരംവ പിക്ചേഴ്സ് ആണ് പ്രദർശനത്തിന് എത്തിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us