ബിസിനസ് മികവിനുള്ള 2023 വർഷത്തെ കമാൽപത്ര അവാർഡ് മുഹമ്മദ്‌ ആസാദ് സ്വന്തമാക്കി

ജൂനിയർ ചേബർ ഇന്റർനാഷണൽ നൽകുന്ന ബിസിനസ് മികവിനുള്ള 2023 വർഷത്തെ കമാൽപത്ര അവാർഡ് മുത്താലം സ്വദേശി മുഹമ്മദ്‌ ആസാദ് ന് ലഭിച്ചു.

കോഴിക്കോട് മുക്കം വെച്ച് നടന്ന ചടങ്ങിൽ കേരളത്തിലെ പ്രഗത്ഭ ബിസിനസ് കോച്ച് കസാക് ബെഞ്ചാലി അവാർഡ് കൈമാറി.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള വ്യവസായികൾ ചടങ്ങിൽ സംബന്ധിച്ചു. ബിസിനസ് മേഖലയിൽ മുഹമ്മദ്‌ ആസാദ്‌ നിലവിൽ കേരളത്തിലും, കർണാടകയിലും, വിദേശത്തും സംരഭം നടത്തി വരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts