നടൻ പൃഥ്വിരാജിന്‍റെ വീട് ആക്രമിച്ച കേസിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേർ അറസ്റ്റിൽ 

കൊച്ചി: നടൻ പൃഥ്വിരാജിൻറെ പനങ്ങാടുള്ള ആളൊഴിഞ്ഞ വീട്ടിൽ ആക്രമണം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ലഹരിക്ക് അടിമകളാണെന്ന് പോലീസ് പറഞ്ഞു.

രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. പൃഥ്വിരാജിൻറെ ഉടമസ്ഥതയിൽ പനങ്ങാട് 40 സെന്റ് ഭൂമിയിലുള്ള ആൾ താമസമില്ലാത്ത വീടാണ് ഇവർ അടിച്ചു തകർത്തത്.

  വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള 'വൺ8 കമ്മ്യൂൺ' പബ്ബ് അടച്ചുപൂട്ടാൻ കോടതി ഉത്തരവ്!

വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ഗൃഹോപകരണങ്ങളും ഇവർ തകർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts