ഇൻസ്റ്റാഗ്രാം വീഡിയോസ് ഇനി എളുപ്പം ഡൗൺലോഡ് ചെയ്യാം; അപ്‌ഡേഷനുമായി ഇൻസ്റ്റ 

യുവാക്കളുടെ ഇഷ്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം അഞ്ച് കിടിലൻ അപ്‌ഡേറ്റുകൾ പുറത്തിറക്കി.

ഉപയോക്താക്കൾക്ക് വളരെയധികം ഉപകാരപ്പെടുന്ന റീൽസ് ഡൗൺലോഡ്, വോയിസ് സ്പീഡ് കൺട്രോൾ, സും സ്‌റ്റോറീസ്, ഇന്റർഫേസ് അപ്‌ഡേറ്റ്, ഓൺ ഫീഡ് സ്‌റ്റോറീസ് എന്നിവയാണ് പുതിയ അപ്‌ഡേറ്റകൾ.

ഒരു സൈറ്റിന്റെയോ ബോട്ടിന്റെയും സഹായമില്ലാതെ ഇൻസ്റ്റഗ്രാമിലെ റീലുകൾ ഇനി ഡയറക്ടായി ഡൗൺലോഡ് ചെയ്യാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ്.

  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഷെയർ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഡൗൺലോഡ് ഓപ്ഷൻ ഓപ്ഷൻ വരും ഇതിൽ ക്ലിക്ക് ചെയ്താൽ റീൽ  നമ്മുടെ ഗാലറിയിൽ ലഭിക്കും.

ഇപ്പോൾ ഇത് അമേരിക്കയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലെ പബ്ലിക്ക് പ്രൊഫൈലുകളിലെ റീലുകൾ മാത്രമേ ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യാനാവുകയുള്ളു.

പ്രൈവറ്റ് അക്കൗണ്ടിലെ റീൽസ് ഡൗൺലോഡ് ആക്സ്സസ് ഡിസേബിൾ ചെയ്ത പബ്ലിക് അക്കൗണ്ടുകളിലെയും റീലുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
[masterslider id="10"]

Related posts