ഇൻസ്റ്റാഗ്രാം വീഡിയോസ് ഇനി എളുപ്പം ഡൗൺലോഡ് ചെയ്യാം; അപ്‌ഡേഷനുമായി ഇൻസ്റ്റ 

യുവാക്കളുടെ ഇഷ്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം അഞ്ച് കിടിലൻ അപ്‌ഡേറ്റുകൾ പുറത്തിറക്കി. ഉപയോക്താക്കൾക്ക് വളരെയധികം ഉപകാരപ്പെടുന്ന റീൽസ് ഡൗൺലോഡ്, വോയിസ് സ്പീഡ് കൺട്രോൾ, സും സ്‌റ്റോറീസ്, ഇന്റർഫേസ് അപ്‌ഡേറ്റ്, ഓൺ ഫീഡ് സ്‌റ്റോറീസ് എന്നിവയാണ് പുതിയ അപ്‌ഡേറ്റകൾ. ഒരു സൈറ്റിന്റെയോ ബോട്ടിന്റെയും സഹായമില്ലാതെ ഇൻസ്റ്റഗ്രാമിലെ റീലുകൾ ഇനി ഡയറക്ടായി ഡൗൺലോഡ് ചെയ്യാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ്. ഷെയർ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഡൗൺലോഡ് ഓപ്ഷൻ ഓപ്ഷൻ വരും ഇതിൽ ക്ലിക്ക് ചെയ്താൽ റീൽ  നമ്മുടെ ഗാലറിയിൽ ലഭിക്കും. ഇപ്പോൾ ഇത് അമേരിക്കയിലാണ് അവതരിപ്പിച്ചിട്ടുള്ളത്.…

Read More