അയൽവാസിയുടെ കുളിമുറിയിൽ എത്തിനോക്കി: യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിൽ വിവാഹിതയായ അയൽവാസി കുളിക്കുന്നത് രഹസ്യമായി കണ്ട ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാറത്തഹള്ളി മൂന്നേക്കോളലിനു സമീപമുള്ള മഞ്ജുനാഥ് നഗറിലാണ് സംഭവം.

ശനിയാഴ്ച, നിതിൻ 23 തന്റെ തൊട്ടടുത്ത അയൽവാസിയുടെ മതിലിൽ ചാരി കുളിമുറിയിലേക്ക് നോക്കുന്നത് വഴിയാത്രക്കാരൻ ആണ് ആദ്യം കണ്ടെത്. വഴിയാത്രക്കാരൻ ഇയാളെ പിടികൂടി വീട്ടുകാരെ വിവരമറിയിച്ചു. ഒടുവിൽ നിതിനെ പോലീസിന് കൈമാറി.

  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം

യുവതി കുളിക്കാനായി കുളിമുറിയിലേക്ക് നടന്ന അതേ സമയത്താണ് നിതിൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് പോലീസ് പറഞ്ഞു. ഇത് യാദൃശ്ചികമാണോ അതോ നിതിന് ഇത് നേരത്തെ അറിയാമായിരുന്നോ എന്ന് വ്യക്തമല്ല. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts