സംസ്ഥാനത്ത് വീണ്ടും സദാചാര അക്രമം 

ബെംഗളൂരു: ചിക്കബെല്ലാപുര നഗരത്തിൽ വ്യത്യസ്ത മത വിഭാഗത്തിൽ ഉൾപ്പെട്ട യുവതിയ്ക്കും യുവാവിനും നേരെ സദാചാര അക്രമം.

ഒരു യുവാവ് പെൺകുട്ടിയുമായി കറങ്ങുന്നത് കണ്ട ഒരു സംഘം യുവാക്കൾ സദാചാര പോലീസിംഗിനിടെ യുവാവിനെ ആക്രമിച്ചു. സുഹൃത്തുക്കളാണോ എന്ന് പോലും ചോദിക്കാതെ ഇവരെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts