നടൻ അക്ഷയ് കുമാറിന് ഷൂട്ടിങ്ങിനിടെ പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന് പരിക്കേറ്റു. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന സിനിമാ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.

അക്ഷയ് കുമാറും, ടൈഗര്‍ ഷ്റോഫും ഒരുമിച്ച്‌ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ സിനിമയുടെ ബാക്കി ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

  സാമ്പാർ ഉണ്ടാക്കാത്തതിന് പിതാവിന്റെ ശകാരം; മനംനൊന്ത് യുവതി ജീവനൊടുക്കി

ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥിരാജ് പ്രാധാന്യമുള്ള കഥാപാത്രമായി ചിത്രത്തിലുണ്ട്. ബിഗ് ബജറ്റ് ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീദേവിയുടെ ആസ്തി തട്ടിയെടുക്കാൻ നീക്കം? 40 വർഷത്തിന് ശേഷമുള്ള കേസിൽ ബോണി കപൂറിനും മക്കൾക്കും വൻ വിജയം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts