നഗരത്തിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ പുനരാരംഭിച്ചു

ബെംഗളൂരു:കോവിഡിനെ തുടർന്ന് പൂട്ടിയ മല്ലേശ്വരം ഒറിയോൺ മാളിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിന്റെ പ്രവർത്തനം പുനരാരംഭിച്ചു. 

പുതുതായി 6 മെട്രോ സ്റ്റേഷനുകളിലും കൂടി കൗണ്ടറുകൾ ആരംഭിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായും നഗരത്തിൽ കോവിഡിനെ തുടർന്ന് അടച്ച മുഴുവൻ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകളും തുറക്കുമെന്നും  ട്രാഫിക് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
[masterslider id="10"]

Related posts