പുനീത് രാജ്‌കുമാർ ഇനി പാഠ്യപദ്ധതിയിൽ

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ അന്തരിച്ച നടൻ പുനീത് രാജ്കുമാറിനെക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ പറഞ്ഞു.

പുനീതിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ടെന്നും അതിനാൽ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുമെന്ന്‌ ബൊമ്മെ വ്യക്തമാക്കി.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

രാജ്യോത്സവ ആഘോഷത്തോടനുബന്ധിച്ച് കണ്ഠീരവ സ്റ്റേഡിയത്തിൽ വിദ്യാർഥികളുടെ നൃത്തപരിപാടികളും അരങ്ങേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts