കർണാടക ആർടിസി ജീവനക്കാർക്ക് ഒക്ടോബർ മുതൽ വേതനം ഒന്നിന് ലഭിക്കും

ബെംഗളൂരു: കർണാടക ആർടിസി ജീവനക്കാർക്ക് അടുത്ത മാസം മുതൽ ഒന്നാം തിയ്യതി തന്നെ വേതനം നൽകും.

കോവിഡ് രൂക്ഷമായ സമയത്ത്  കർണാടക ആർടിസി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഈ സമയത്ത് കണ്ടക്ടർ, ഡ്രൈവർ, മറ്റ് ജീവനക്കാർ എന്നിവർക്ക് വിവിധ ദിവസങ്ങളിൽ ആണ് വേതനം നൽകിയിരുന്നത് . ഇത് ജീവനക്കാർക്ക് ഇടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ഇതേ തുടർന്നാണ് യൂണിയനുകൾ പരാതി നൽകിയതിനാൽ ആണ് എല്ലാ ജീവനക്കാർക്കും മാസം ഒന്നാം തിയ്യതി വേതനം നൽകാൻ അധികൃതർ തയ്യാറാവുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts