വ്യാജ ആധാർ കാർഡ് നിർമ്മിച്ച കേസിൽ , 2 പേർ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ ആധാർ കാർഡ് നിർമ്മാണത്തിൽ ഡോക്ടർ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. ബൊമ്മനഹള്ളിയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്.

ജെപി നഗറിലെ റിട്ട. ഡോക്ടർ സുനിൽ, ഹൊങ്ങസാന്ദ്ര സ്വദേശി പ്രവീൺ എന്നിവരെയാണ് ബൊമ്മനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

പുറത്ത് നിന്നും നഗരത്തിലേക്ക് ജോലി ആവശ്യത്തിനായി എത്തുന്ന പലർക്കും ഇവർ വ്യാജ ആധാർ കാർഡ് ഉണ്ടാക്കി നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവരെക്കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വേഷം മാറി എത്തിയാണ് ഇവരെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts