ബെംഗളൂരുവിൽ വീണ്ടും ഫ്‌ളക്‌സുകൾ ഉയരുന്നു.

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരക്കണക്കിന് രാഷ്ട്രീയ ഫ്‌ളക്‌സ് ഹോർഡിംഗുകളാണ് നഗരത്തിൽ കൂണുപോലെ മുളച്ചുപൊന്തിയത്. ഭൂരിഭാഗം ബോർഡുകളും, വളരെ വലുതും അപകടകരമാംവിധവുമാണ് സ്ഥാപിച്ചിട്ടുള്ളത്.

ഫ്‌ളെക്‌സുകൾ പ്രദർശിപ്പിക്കുന്നതിനായി നടപ്പാതകളും റോഡ് സൈൻബോർഡുകളും തടഞ്ഞതിനാൽ കാൽനടയാത്രക്കാരും വാഹനയാത്രക്കാരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ഇത്തരം രാഷ്ട്രീയ ഫ്‌ളക്‌സ് ബോർഡുകൾ ഹൈക്കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും ബിബിഎംപി നിഗൂഢമായ മൗനമാണ് പാലിക്കുന്നത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

അതിനിടെ, വിധാന സൗധയ്ക്ക് പുറത്തെ ഫുട്പാത്തിൽ സ്ഥാപിച്ചിരുന്ന രവിയുടെ പിറന്നാൾ ഫ്‌ളക്‌സ് ഹോർഡിംഗ് ഒരു സ്ത്രീ കീറുന്ന വീഡിയോ വൈറലായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts