മൈസൂർ ദസറ വിനോദസഞ്ചാരത്തിന് ഇത്തവണ ഒറ്റ ടിക്കറ്റ്

ബെംഗളൂരു: മൈസൂർ ദസറയ്ക്ക് മുന്നോടിയായി വിനോദസഞ്ചാര സന്ദർശനത്തിനു ഒറ്റ ടിക്കറ്റ് സംവിധാനം പുനരാരംഭിക്കുന്നു. ക്യൂ നിൽക്കാതെ ടിക്കറ്റ് ഓൺലൈൻ വഴി എടുക്കാൻ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

അംബാവിലാസ് കൊട്ടാരം, മൃഗശാല, കാരാഞ്ഞി തടാകം, ലളിത് മഹൽ കൊട്ടാരം, റെയിൽ മ്യൂസിയം എന്നിവ സന്ദർശിക്കാൻ ഇത്തവണ ഒറ്റ ടിക്കറ്റ് എടുത്താൽ മതി.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെയാണ്   മൈസൂർ ദസറ ആഘോഷം. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തെ ആഘോഷ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts