സാൻഡൽവുഡ് താരം സത്യ ഉമ്മത്തൽ അന്തരിച്ചു

ബെംഗളൂരു : നടനും സംവിധായകൻ യോഗരാജ് ഭട്ടിന്റെ ഭാര്യാപിതാവുമായ സത്യ ഉമ്മത്തൽ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ ബെംഗളൂരുവിൽ വച്ച് മരണത്തിന് കീഴടങ്ങി. അദ്ദേഹത്തിന് 76 വയസ്സായിരുന്നു.

ലൈഫു ഇഷ്ടേനെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സത്യ തന്റെ കരിയറിൽ ജയമന്ന മഗ, കെണ്ടസംപിഗെ, ദനയൂനു, കഡ്ഡിപ്പുഡി, ആക്ട് 1978, പ്രീതി ഗീതി ഇത്യാടി തുടങ്ങി 25ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. സംസ്‌ക്കാരം ഇന്ന് ബെംഗളൂരുവിൽ നടക്കും. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ യോഗരാജ് ഭട്ടിന്റെ വസതിയിൽ പൊതുദർശനത്തിനായി സൂക്ഷിച്ചിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി
  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts