യുപിഎസ്‌സി ഫലം: കർണാടകയിൽ നിന്ന് 26 പേർ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു‌പി‌എസ്‌സി) തിങ്കളാഴ്ച പ്രഖ്യാപിച്ച 2021 ലെ സിവിൽ സർവീസ് പരീക്ഷ ഫലം പുറത്തു വന്നപ്പോൾ, കർണാടകയിൽ നിന്ന് സിവിൽ സർവീസിലേക്ക് 26 പേർ തിരഞ്ഞെടുക്കപ്പെട്ടു.

എഞ്ചിനീയറിംഗ് ബിരുദധാരിയായ വിജയപുര ലക്കുണ്ടി സ്വദേശി നിഖിൽ ബസവരാജ് 
പാട്ടീലിന് (26) 139-ാം റാങ്ക് ലഭിച്ചു. ബെലഗാവിയിൽ പ്രാഥമിക വിദ്യാഭ്യാസവും
സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കിയ പാട്ടീൽ 201-ൽ ബെംഗളൂരുവിലെ
പിഇഎസ് സർവകലാശാലയിൽ എഞ്ചിനീയറിംഗ് ബിരുദം നേടി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts