ഒരേസമയം 50 വാഹനങ്ങൾ ചാർജ് ചെയ്യാം, വൈറ്റ് ഫീൽഡിൽ ചാർജിങ് ഹബ് 

ബെംഗളൂരു : ഒരേസമയം 50 ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജ് ചെയ്യാനുള്ള സൗകര്യമുള്ള ചാർജിങ് ഹബ് വൈറ്റ്ഫീൽഡിൽ പ്രവർത്തനം ആരംഭിച്ചു. ഫോറം നെയ്ബർഹുഡ് മാളിന് സമീപത്താണ് ഫോർട്ടം ചാർജ് ആൻഡ് ഡ്രൈവ് ഇന്ത്യയുടെ ഹബ് പ്രവർത്തനം ആരംഭിച്ചത്.

ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ ,കാറുകൾ, ഹെവി വാഹനങ്ങൾ എന്നിവ ചാർജ് ചെയ്യാം. ഫോർട്ടം മൊബൈൽ ആപ് ഉപയോഗിച്ച് പണമടയ്ക്കാം. നഗരത്തിൽ കൂടുതൽ സ്ഥലങ്ങളിൽ സമാനമായ രീതിയിൽ ചാർജിങ് ഹബ്ബുകൾ ആരംഭിക്കുമെന്ന് ഫോർട്ടം ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അവദേശ് ജാ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts