മന്ത്രിസഭാ വികസനം സംബന്ധിച്ച് അമിത് ഷാ അറിയിക്കും; മുഖ്യമന്ത്രി

ബെംഗളൂരു : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗളൂരു സന്ദർശിച്ചതിന് തൊട്ടുപിന്നാലെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ , ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഷാ സംസ്ഥാന മന്ത്രിസഭാ വിപുലീകരണത്തിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞു.

ക്യാബിനറ്റ് വിപുലീകരണത്തെ കുറിച്ച് എന്തെങ്കിലും ചർച്ച നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഡൽഹിയിൽ പോയ ശേഷം ഷാ എന്നോട് സംസാരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

അതേസമയം വ്യാഴാഴ്ച ചേരാനിരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം മെയ് 11ലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts