ലാലേട്ടൻ്റെ ഏറ്റവും പുതിയ ചിത്രത്തിൻ്റെ കിടിലൻ ടീസർ പുറത്ത്; മികച്ച പ്രതികരണം.

സൂപ്പർ ഹിറ്റ് സംവിധായകൻ ജിത്തു ജോസഫ് ഒരുക്കുന്ന കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻ്റെ ഏറ്റവും പുതിയ സിനിമ ട്വൽത്ത് മാൻ്റെ ടീസർ പുറത്ത്.

മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, അനുശ്രീ, അനു സിതാര, സൈജു കുറുപ്പ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഡിസ്നി ഹോട്ട് സ്റ്റാർ ഓ.ടി.യിലാണ് പ്രദർശിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts